Menu Close

പുതുപ്പള്ളിയിലെ കാര്‍ഷിക പുരോഗതി

കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

പുതുപ്പള്ളിയിലെ കാര്‍ഷിക പുരോഗതി

✓ RIDF ൽ ഉൾപ്പെടുത്തി ആലിപ്പുഴ – മരോട്ടിപ്പുഴ നീർത്തട വികസനത്തിന് 1.18 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

✓ 5.6 ഹെക്ടറിൽ പുഷ്‌പകൃഷി

✓ 2 വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു

✓ 350.16 ഹെക്ടറിൽ പുതു കൃഷി

✓ 600 ഹെക്ടറിൽ ജൈവകൃഷി

✓ 110 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 427 പുതിയ തൊഴിലവസരങ്ങൾ

✓ കൂരോപ്പട കൃഷിഭവനിൽ സോഷ്യൽ ഓഡിറ്റ് നടത്തി

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 8 നൂതന സംരംഭങ്ങൾ

✓ 80 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു