Menu Close

ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷക്കാം

കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ വെള്ളായണി കാർഷിക കോളേജിൽ നടത്തിവരുന്ന പിജി ഡിപ്ലോമ ഇൻ ഹോർട്ടികൾച്ചറൽ തെറാപ്പി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർക്ക് 2023 നവംബർ 30 തീയതി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് www.admisions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.