Menu Close

പ്രവേശനം ആരംഭിച്ചിരിക്കുന്നു

കേരള കാർഷിക സർവകലാശാലയുെട കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന കേളപ്പജി കോളേജ് ഓഫ് അഗ്രിച്ചറൽ എഞ്ചിനീയറിംഗ് ആൻഡ് ഫുഡ് ടെക്നോളോജിലെ എം.ടെക്  റിന്യൂവബിൾ എനർജി  എഞ്ചിനീയറിംഗ് കോഴ്‌സിലേക്ക് (RF mode) 2026-27 അധ്യായന വർഷത്തേക്ക്  പ്രവേശനം ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്  www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തിയതി 2026 ജൂൺ 20 വരെയാണ്. ഫോൺ 0494-2686214.