Menu Close

Author: സ്വന്തം ലേഖകന്‍

എക്സോട്ടിക് വളര്‍ത്തുമൃഗങ്ങളുടെ വിപണിക്ക് ഏറെ സാധ്യതകള്‍

വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറുകയാണ്. പട്ടിയും പൂച്ചയും വീട് വാണിരുന്ന കാലത്തുനിന്ന് ഇന്ന് നാം ഏറെമാറി. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള അരുമകള്‍ നമ്മുടെ വീടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഒട്ടകപ്പക്ഷി മുതല്‍ പെരുമ്പാമ്പ് വരെ അതില്‍പ്പെടുന്നു.…

പോത്തിനെ വളര്‍ത്തി കാശുണ്ടാക്കാം. എംപിഐയുടെ കിടിലന്‍ ഓഫര്‍

പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി ലാഭമുണ്ടാക്കണോ? ഇതാ ലളിതവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ അവസരം നിങ്ങളെത്തേടിയെത്തിയിരിക്കുന്നു. മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയില്‍ഇപ്പോൾ അപേക്ഷിക്കാം. പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും സൗജന്യമായി നിങ്ങള്‍ക്കു നല്‍കും. വളര്‍ത്തി വലുതാക്കിക്കൊടുത്താല്‍…

ഇന്ത്യയിലെ ഏറ്റവും നല്ല പാല്‍ മലബാറിലെ പാലെന്ന് ദേശീയമൃഗസംരക്ഷണവകുപ്പ്

ഇന്ത്യയിലെ ഏറ്റവും നല്ല പാല്‍ ഏതെന്ന കാര്യത്തില്‍ ഇനി തര്‍ക്കമില്ല. രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ ഉൽപ്പാദിപ്പിക്കുന്നത് മലബാറിലെ ക്ഷീരകർഷകരാണെന്നാണ് ദേശീയ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ശുദ്ധമായ പാൽ കറന്നെടുക്കുന്നത്‌ മലബാറിലാണെന്നാണ് പുതിയ…

അലങ്കാരമത്സ്യം ഇപ്പോള്‍ മനസിനും സന്തോഷം, പോക്കറ്റിനും സന്തോഷം.

കോവിഡിനുശേഷം വലിയ മാറ്റങ്ങള്‍ പല മേഖലയിലും നടന്നിട്ടുണ്ട്. അതിലൊരെണ്ണം നിങ്ങളില്‍ എത്രപേര്‍ ശ്രദ്ധിച്ചു എന്നറിയില്ല. അലങ്കാരമത്സ്യക്കൃഷിയിലുണ്ടായ വന്‍കുതിപ്പാണ് അത്. കോവിഡിനെ തുടർന്ന് കനത്ത നഷ്ടത്തിലായ ഈ മേഖലയെ പോസിറ്റീവായി ഉണര്‍ത്തിയെടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച…

ചക്കയില്‍നിന്ന് ബിയര്‍ ഉണ്ടാക്കട്ടോ സാറേ

വൈഗ 2023 ലെ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. ചോദ്യം: ചക്കയില്‍നിന്ന് ബിയര്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ കൈയിലുണ്ട്. അനുവാദം തരാമോ? ഉത്തരം:ചക്കയില്‍നിന്നു മാത്രമല്ല വാഴപ്പഴം, പൈനാപ്പിൾ എന്നിവയില്‍നിന്നും വൈന്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ…

A1 -A2 പാല്‍ വിവാദത്തിന്റെ പിന്നാമ്പുറം എന്ത്?

ഈയിടെയായി നല്ല തര്‍ക്കം നടക്കുന്ന വിഷയമാണ് A1 പാലും A2 പാലും തമ്മിലുള്ള വ്യത്യാസം. A2 പാലിന് ഒരുപാട് ഗുണങ്ങള്‍ കൂടുതലുള്ളതായി നല്ല പ്രചാരണം നടക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ?2009 മുതലാണ് A1 -A2…

മോഖ കേരളത്തില്‍ മഴ ശക്തമാക്കും

മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മോഖ ചുഴലിക്കാറ്റിന്റെ ശക്തിയില്‍ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

പൈനാപ്പിള്‍ വില കുതിക്കുന്നു. കര്‍ഷകര്‍ ആഹ്ളാദത്തില്‍

റംസാന്‍ കഴിഞ്ഞതോടെ മന്ദഗതിയില്‍ ആകുമെന്നു കരുതിയിരുന്ന പൈനാപ്പിള്‍ വിപണിക്ക് ചൂടുപിടിച്ചിരിക്കുന്നു. ഇന്ത്യയിലെല്ലായിടത്തുനിന്നുമുള്ള മൊത്തവ്യാപാരികള്‍ പൈനാപ്പിള്‍ തേടി കേരളത്തിലേക്കു വന്നതോടെ സന്തോഷത്തിന്റെ നാളുകള്‍ വരവായി. കഴിഞ്ഞ തവണത്തെക്കാള്‍ ഉല്‍പ്പാദനം കുറവാണ് ഈ വര്‍ഷം. മഴ ചതിച്ചതാണ്…

കിസാന്‍സമ്മാന്‍ നിധി പതിമൂന്നാം ഗഡു വരുന്നു. കിട്ടണമെങ്കില്‍ ഇതു ശ്രദ്ധിക്കൂ.

ഇന്ത്യയിലാകമാനമുള്ള നിര്‍ദ്ധനരായ കര്‍ഷകര്‍ക്കുള്ള സഹായപദ്ധതിയാണല്ലോ പിഎം കിസാൻ സമ്മാൻനിധി യോജന (PM Kisan Samman Nidhi Yojana). അതിന്റെ പതിമൂന്നാം ഗഡു ദിവസങ്ങള്‍ക്കുള്ളിലെത്തും. അര്‍ഹരായ കര്‍ഷകര്‍ അതു തങ്ങളുടെ അക്കൗണ്ടിലെത്താന്‍ ചില കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.…