കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കരമന, ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ ഏറ്റവും മികച്ച ഗവേഷണകേന്ദ്രത്തിനുള്ള ദേശീയാംഗീകാരം നേടി. മോദിപുരത്തു നടന്ന ഓൾ ഇന്ത്യ കോഡിനേറ്റഡ് റിസർച്ച് പ്രോജക്ട് ഓൺ ഇൻഡിഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ്…
കേരള കാർഷിക സർവ്വകലാശാല, കാലാവസ്ഥ വ്യതിയാനാ പരിസ്ഥിതി ശാസ്ത്രകോളേജും നബാർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന വർക്ക്ഷോപ്പ് – കാലാവസ്ഥ കോൺക്ലേവ്- “കാലാവസ്ഥ – സ്മാർട്ട് കൃഷിയും ദുരന്ത സാധ്യത ലഘൂകരണവും” എന്ന വിഷയത്തിൽ കേരള കാർഷികസർവ്വകലാശാല…
കേരള കാർഷികസർവകലാശാല, തവനൂർ ഇൻസ്ട്രക്ഷണൽ ഫാമിലെ തെങ്ങുകളിൽ നിന്നും വിളവെടുക്കുന്നതിനുള്ള അവകാശത്തിനായി ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി 2024 ഡിസംബർ 18. കൂടുതൽ വിവരങ്ങൾക്ക് 0494-2686215 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
കേരള കാർഷികസർവകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള ‘വിള പരിപാലന ശുപാർശകൾ 2024’ ന്റെയും കോൾ നിലങ്ങളുടെ അറ്റ്ലസിന്റെയും പ്രകാശനം 2024 നവംബർ 27 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നടക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ്,റവന്യൂ വകുപ്പ് മന്ത്രി…
കേരള കാർഷികസർവകലാശാലയ്ക്ക് കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ ഉള്ള കാർഷിക കോളേജ് 2024-25 അധ്യയന വർഷത്തിൽ ബി.എസ്.സി (ഓണേഴ്സ്) ഹോർട്ടികൾച്ചർ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഡിസംബർ 3. വിശദവിവരങ്ങൾക്ക് www.admissions.kau.in എന്ന…
കേരള കാർഷികസർവകലാശാലയ്ക്ക് കീഴിലുള്ള കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2024-25 അധ്യയന വർഷത്തെ ബി.എസ്.സി. (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിലേക്കുള്ള ആദ്യഘട്ട അഡ്മിഷൻ 2024 നവംബർ 7ന് രാവിലെ 10.15 മണിക്ക് തൃശ്ശൂർ വെള്ളാനിക്കര കാർഷിക…
കേരള വെറ്ററിനറി ആന്ഡ് ആനിമല് സയന്സസ് സര്വകലാശാലയുടെ വിവിധ ജില്ലകളില് (തിരുവനന്തപുരം, ഇടുക്കി, വയനാട്) സ്ഥിതിചെയ്യുന്ന ഡെയറി സയന്സ് കോളേജുകളിലും, മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടിയിലും നടത്തിവരുന്ന ബി.ടെക് (ഡയറി/ഫുഡ്ടെക്നോളജി) കോഴ്സുകളിലേക്ക് ഉള്ള 2024-25 അക്കാദമിക വര്ഷത്തെ…
യുവ കർഷിക പ്രൊഫെഷണലുകൾക്കുള്ള “കൃഷി വിപുലീകരണത്തിൽ പുതിയ കഴിവുകൾ, തൊഴിൽ അവസരങ്ങൾ, ഗവേഷണ മുൻഗണനകൾ” എന്ന വിഷയത്തിൽ ദേശീയ പരിശീലന പരിപാടിക്ക് (ദേശീയ യുവ പ്രൊഫഷണൽ വികസന പരിപാടി (NYPDP)) തൃശൂർ, കേരള കാർഷികസർവകലാശാലയിൽ…
കേരള കാർഷികസർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ/ കേന്ദ്രങ്ങളിൽ 2024-25 അധ്യയന വർഷത്തിലേക്ക് പുതുതായി ആരംഭിച്ച PhD, M Sc, Integrated PG,PG Diploma, Diploma കോഴ്സുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ…
കേരള കാർഷികസർവ്വകലാശാലയ്ക്ക് കീഴിലുള്ള പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കുമരകത്ത് 2024- 25 അധ്യയന വർഷത്തേക്ക് കാർഷിക ബിരുദം (ഓണേഴ്സ്) കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 19.…