പച്ചക്കറികളില് മണ്ഡരി, ഇലപ്പേന്, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്ന പ്രാണികള് മൂലമുളള കുരുടിപ്പുരോഗം കാണാന് സാധ്യതയുണ്ട്. 20 ഗ്രാം വെര്ട്ടിസീലിയം ഒരു ലിറ്റര് വെളളത്തില് ലയിപ്പിച്ച്തളിക്കുക. അല്ലെങ്കില് വേപ്പെണ്ണയടങ്ങുന്ന കീടനാശിനികള് പത്ത് ദിവസം ഇടവിട്ട് തളിക്കുകയോ…
കമുകിന്റെ ഒരു പ്രധാന പ്രശ്നമാണ് മഞ്ഞളിപ്പ്. ഇത് പല കാരണങ്ങളാല് ഉണ്ടാകാം. മഴക്കാലത്തെ നീര്വാര്ച്ച ഇല്ലാത്തതാണ് പ്രധാന കാരണം. മണ്ണില്നൈട്രജന്, പൊട്ടാഷ്, മഗ്നീഷ്യം എന്നിവയുടെ അഭാവം മഞ്ഞളിപ്പിന് ഇടയാക്കും. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില് ചിട്ടയായ…
നാട്ടുമരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരു ഉപദ്രവകാരിയായ കളയാണ് ഇത്തിക്കണ്ണികൾ. മാവ്, പ്ലാവ്, സപ്പോട്ട എന്നിങ്ങനെ പല ഫലവൃക്ഷങ്ങളിലും റബ്ബർ, കശുമാവ് തുടങ്ങിയ നാണ്യവിളകളിലും ഇതു ധാരാളമായി കാണപ്പെടുന്നു. ഇവ വിളകളുടെ ഉൽപ്പാദനം കുറയ്ക്കുകയും ഗുണനിലവാരത്തെ…
പുഴുവില്ലാത്ത മാമ്പഴം കിട്ടുവാൻ വിളഞ്ഞ മാങ്ങകൾ പറിച്ചെടുത്ത് ഒരു ബക്കറ്റ് തിളച്ച വെള്ളവും, മുക്കാൽ ബക്കറ്റ് സാധാരണ ഊഷ്മാവിൽ ഉള്ള വെള്ളവും കൂട്ടി ചേർത്തതിൽ ലിറ്ററിന് 1 ഗ്രാം എന്നതോതിൽ കറിയുപ്പ്ചേർത്ത് 15 മിനിറ്റോളം…
കുമ്പളത്തിന്റെ ഇലകളിൽനിന്ന് ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്ന രോഗമാണ് ഫുസേറിയം വാട്ടം. രോഗം ബാധിച്ച ചെടി മഞ്ഞളിച്ചു വാടും. തണ്ടിന്റെ അടിഭാഗം വീർത്തുപൊട്ടി ചെടി നശിച്ചുപോകും. അതിനുള്ള നിയന്ത്രണ മാർഗങ്ങൾ ചെയ്താല് നല്ലൊരു…
പച്ചക്കറികളിൽ മണ്ഡരി, ഇലപ്പേൻ, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്നപ്രാണികൾമൂലമുളള കുരുടിപ്പുരോഗം കാണാൻ സാധ്യതയുണ്ട്. 20 ഗ്രാം വെർട്ടിസീലിയംഒരു ലിറ്റർ വെളളത്തിൽ ലയിപ്പിച്ച്തളിക്കുക. അല്ലെങ്കിൽ വേപ്പെണ്ണയടങ്ങുന്നകീടനാശിനികൾ പത്ത് ദിവസം ഇടവിട്ടുതളിക്കുക.
പാഴാക്കി കളയുന്ന കശുമാങ്ങയിൽ നിന്നും സ്ക്വാഷ്, സിറപ്പ്, ജാം തുടങ്ങി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. കശുമാങ്ങയുടെ ചവർപ്പ് മാറ്റുന്നതിനായി മൂത്തുപഴുത്ത കശുമാങ്ങ ശേഖരിച്ച് വൃത്തിയാക്കി ചാറ് പിഴിഞ്ഞെടുത്തശേഷം ഒരു ലിറ്റർ ചാറിന് 10…
വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാൽ തക്കാളിയിൽ വെള്ളീച്ചയുടെ ആക്രമണംകാണാൻ സാധ്യതയുണ്ട്. ഇവയെനിയന്ത്രിക്കാനായി 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയതക്കവിധം പത്ത് ദിവസത്തെഇടവേളകളിലായി ഇത് ആവർത്തിച്ച്തളിക്കുക. ആക്രമണം രൂക്ഷമാണെങ്കിൽ 4 ഗ്രാംതയോമെതോക്സാം പത്ത്…
മഞ്ഞുകാലത്ത് പച്ചക്കറികളിൽ ചൂർണ്ണപൂപ്പൽരോഗംകാണാൻ സാധ്യതയുണ്ട്. ഇതിനു മുൻകരുതലായി 20 ഗ്രാം ട്രൈക്കോഡെർമ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് കുളിർക്കെ തളിക്കുക.
കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവ വഴുതനയെ ആക്രമിക്കാന് സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി കേടുവന്ന തണ്ടുകൾ, കായകൾ എന്നിവ തോട്ടത്തിൽനിന്ന് നീക്കം ചെയ്യണം. ആക്രമണം രൂക്ഷമാവുകയാണെങ്കിൽ 3 മില്ലി ക്ലോറാൻട്രാനിലിപ്രോൾ പത്ത് ലിറ്റർ വെള്ളത്തിൽ…