Menu Close

Category: വിളപരിപാലനം

ചൂടുകാലത്ത് പച്ചക്കറികളിൽ കുരുടിപ്പ് നിയന്ത്രണം

അന്തരീക്ഷ ഊഷ്‌മാവ് കൂടി വരുന്നതിനാൽ പച്ചക്കറികളിൽ മണ്ഡരി, ഇലപ്പേൻ, വെളളീച്ച മുതലായ നീരൂറ്റി കുടിക്കുന്ന പ്രാണികൾ മൂലമുളള കുരുടിപ്പ് രോഗം കാണാൻ സാധ്യതയുണ്ട്. 20 ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് തളിക്കുക.…

തളിവള പ്രയോഗം: പാലിക്കേണ്ട നിർദേശങ്ങൾ

ചെടികൾക്ക് മൂലക ലഭ്യത ഉറപ്പാക്കാനായി പല പാടശേഖരങ്ങളിലും കർഷകർ തളിവള പ്രയോഗം \ അഥവാ പത്രപോഷണ മാർഗ്ഗം സ്വീകരിക്കുന്നുണ്ട്. തളിവളങ്ങൾ പ്രയോഗിക്കു മ്പോൾ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം…

തെങ്ങിലെ കൂമ്പടപ്പ് നിയന്ത്രണം

വേനൽക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കൂമ്പടപ്പ്. മണ്ണിലെ ബോറോണിന്റെ ലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം. ഓലകൾ ചുരുങ്ങി ചെറുതായി വരിക, ഓലകളുടെ അഗ്രഭാഗം ചീഞ്ഞ് അഴുകുക, ഓലകൾ ശരിയായി വിരിയാതെ…

കുരുമുളക് തൈ തയ്യാറാക്കൽ സമയം

കുരുമുളകിന്റെ കൊടിത്തലകൾ മുറിച്ചെടുത്ത് വേര് പിടിപ്പിക്കാനായി തവാരണകളിൽ നടേണ്ട സമയമാണിത്. നല്ല വിളവ് തരുന്ന ആരോഗ്യമുള്ള തായ് വള്ളികളിൽ നിന്ന്കുറഞ്ഞത് മൂന്ന്മുട്ടുകളെങ്കിലുമുള്ള വള്ളികൾ വേണം തൈകൾക്ക് വേണ്ടി ശേഖരിക്കാൻ. നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ സ്യൂഡോമോണസ്…

തെങ്ങിലെ കൂമ്പടപ്പ് രോഗം

വേനൽക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കൂമ്പടപ്പ്. മണ്ണിലെ ബോറോണിന്റെ ലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം. ഓലകൾ ചുരുങ്ങി ചെറുതായി വരിക, ഓലകളുടെ അഗ്രഭാഗം ചീഞ്ഞ് അഴുകുക, ഓലകൾ ശരിയായി വിരിയാതെ…

പയറിലെ മുഞ്ഞ നിയന്ത്രണ നിർദേശങ്ങൾ

പയറിൽ മുഞ്ഞയുടെ ആക്രമണം കണ്ടാൽ 2% വീര്യമുളള വേപ്പെണ്ണ എമൾഷൻ തളിക്കുക. അല്ലെങ്കിൽ വെർട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ 10 ദിവസം ഇടവിട്ട് കൊടുക്കുക.…

കുരുമുളക് കൊടിത്തല ശേഖരണം

കുരുമുളകിന്റെ കൊടിത്തലകൾ ശേഖരിക്കുന്നതിനു ആരോഗ്യമുള്ള മാതൃചെടികളെ ഇപ്പോൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി നടിൽ വസ്തുവായി ഉദ്ദേശിക്കുന്ന ചെന്തലകൾ മണ്ണിൽ പടരാൻ അനുവദിക്കാതെ കുരുമുളകു ചെടിയുടെ ചുവട്ടിൽ ഉറപ്പിച്ച ചെറിയ കമ്പുകളിൽ ചുറ്റി വയ്ക്കാവുന്നതാണ്.

തെങ്ങിലെ മണ്ടരി ബാധ നിയന്ത്രണം

തെങ്ങിന്റെ മണ്ടരി ബാധ കണ്ടുതുടങ്ങുന്ന സമയമാണ്. പ്രതിവിധിയായി 1% വേപ്പിൻസത്തടങ്ങിയ കീടനാശിനികൾ 4 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയ്യാറാക്കി ഇളം കുലകളിൽ തളിക്കുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സോപ്പുമായി ചേർത്ത്…

നെല്ലിൽ ഓലചുരുട്ടിപ്പുഴുവും ഇല കരച്ചിൽ നിയന്ത്രണം

മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതി തുടരുന്നതിനാൽ നെല്ലിൽ ഓലചുരുട്ടിപ്പുഴുവിനെ കാണാൻ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നയിനായി ഒരു ഏക്കർ പാടശേഖരത്തിന് 2 സിസി ട്രൈക്കോഡർമ്മ കാർഡ് ചെറു കഷണങ്ങളായി മുറിച്ചു വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി കുത്തിവെക്കുക. നെല്ലിൽ…

പച്ചക്കറികളിൽ ജൈവകീടനാശിനികൾക്ക് മുൻഗണന

പച്ചക്കറികളിൽ രാസകീടനാശിനി പ്രയോഗം കഴിവതും ഒഴിവാക്കണം. ജൈവകീടനാശിനികളായ വേപ്പെണ്ണ ഇമൾഷൻ, വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം തുടങ്ങിയവ ഇലതീനിപ്പുഴുക്കൾ, വെള്ളീച്ച, പയറിലെ മുഞ്ഞ, ചിത്രകീടം ഇവയ്ക്കെതിരെ ഫലപ്രദമായി വിനിയോഗിക്കാം. കൂടാതെ വിവിധതരം കെണികൾ –…