Menu Close

Category: പത്തനംതിട്ട

തിരുവല്ലയിലെ കാര്‍ഷിക പുരോഗതി

പത്തനംതിട്ട ജില്ലയിലെ തിരുവല്ല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തിരുവല്ലയിലെ കാര്‍ഷിക പുരോഗതി…

ഇരവിപേരൂരിലെ കേരഗ്രാമം, കേരരക്ഷാവാരം ഉദ്ഘാടനം നവമ്പര്‍ 23 ന്

പത്തനംതിട്ട, ഇരവിപേരൂർ ഗ്രാമപ‍ഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയിലുള്‍പ്പെടുത്തി ഇരവിപേരൂർ കൃഷിഭവന്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെയും കേരരക്ഷാവാരത്തിന്റെയും ഉദ്ഘാടനം 2023 നവമ്പര്‍ 23 വ്യാഴം രാവിലെ 11 ന് കാവുങ്കല്‍ ജംഗ്ഷനില്‍ നടക്കുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്…

അംശദായ കുടിശിക അടയ്ക്കാന്‍ അവസരം

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടയ്ക്കുന്നതിനുളള സമയപരിധി നവംബര്‍ 26 ന് അവസാനിക്കും. ഇനിയും…

ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവസരം

പത്തനംതിട്ട, വളളിക്കോട് വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (മണിമല കിഴക്കേതില്‍, വളളിക്കോട്, വളളിക്കോട് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ) പരിശോധനയ്ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.…

പന്തളം തെക്കേക്കരയില്‍ ചില്ലിഗ്രാമം പദ്ധതിക്ക് തുടക്കം

മുളകിന്റെ എരിവ് പന്തളം തെക്കേക്കരയ്ക്ക് ഇനി മധുരമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലിഗ്രാമം പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. ദിവസേന വീടുകളിലേക്ക് ആവശ്യമായ…

തരിശ് നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം നടത്തി

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ സ്തുതിക്കാട് പാടശേഖരത്തില്‍ തരിശ് നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിച്ചു.

മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം

കുളനട പഞ്ചായത്ത് പരിധിയിലുള്ള സംരംഭകര്‍ക്കും പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 ന് കുളനട ഗ്രാമപഞ്ചായത്ത് ഹാളില്‍ സംരംഭകത്വ അവബോധ ക്ലാസ് നടത്തുന്നു. പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍,…