Menu Close

Category: പഠനം

കൂണ്‍ കൃഷിയിൽ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ 2023 നവംബര്‍ 24 ന് പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന…

റബ്ബറിന്‍റെ നടീല്‍, പരിപാലനം: ഓണ്‍ലൈന്‍ പരിശീലനം

റബ്ബറിന്‍റെ നടീല്‍, പരിപാലനം എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ പരിശീലനം 2023 നവംബര്‍ 28-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന…

ക്ഷീരകര്‍ഷകര്‍ക്കു പരിശീലനം

തിരുവനന്തപുരം വലിയതുറയില്‍ ക്ഷീരവികസനവകുപ്പിന്റെ കീഴിലുള്ള തീറ്റപ്പുല്‍കൃഷി വികസന പരിശീലനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ നവംബര്‍ 28, 29 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണോ വാട്സാപോ ചെയ്യുക: 0471-2501706/ 8113893159/ 8848997565

കീടനാശിനി അടിയ്ക്കാന്‍ പഠിപ്പിക്കുന്നു

തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വെച്ച് പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ത്രിദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 12, 13, 14 തീയതികളില്‍ നടക്കുന്ന ട്രെയിനിങ്ങില്‍ പ്ലസ്ടു പാസായവര്‍ക്ക് പങ്കെടുക്കാം. തിരുവനന്തപുരം ജില്ലയില്‍ Glyphosate…

ശുദ്ധജലമത്സ്യക്കൃഷി പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജല മത്സ്യകൃഷി’ എന്ന വിഷയത്തില്‍ 2023 നവമ്പര്‍ 29ന് പരിശീലനം നല്‍കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 29.11.2023 ന് മുമ്പായി ഓഫീസ് സമയത്ത്…

മുയല്‍വളര്‍ത്തല്‍ പരിശീലനം

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം മുയല്‍വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 25 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279,…

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2023 നവംബര്‍ 24-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന…

കൂണ്‍കൃഷിയും മൂല്യവര്‍ദ്ധിതോത്പന്നങ്ങളും പരിശീലിക്കാം

വയനാട്, കല്‍പ്പറ്റയിലെ എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരീശീലനകേന്ദ്രത്തില്‍ 2023 നവംബര്‍ 27 ന് തുടങ്ങുന്ന സൗജന്യ കൂണ്‍കൃഷിയുടെയും മൂല്യവര്‍ദ്ധിതോത്പന്നങ്ങളുടെയും പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.…

തേനീച്ച വളര്‍ത്തലില്‍ പരിശീലനം

പാലക്കാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഡിസംബറില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം നടത്തും. പരിശീലനത്തില്‍ സംരംഭകര്‍ക്ക് സബ്‌സിഡിയോടെ തേനീച്ചയോടൊപ്പമുള്ള പെട്ടികളും വിതരണം ചെയ്യും. താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം വെള്ളക്കടലാസില്‍ ഫോണ്‍ നമ്പര്‍…

കറവപ്പശുപരിപാലനത്തിലെ നൂതന സാങ്കേതികവിദ്യകള്‍ പരിശീലിക്കാം

കേരള മൃഗസംരക്ഷണവകുപ്പിനു കീഴില്‍ കൊല്ലത്തെ കൊട്ടിയത്തുള്ള ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രയിനിങ് സെന്ററില്‍ കര്‍ഷകര്‍ക്കായി ‘കറവപ്പശുപരിപാലനം വ്യാവസായികാടിസ്ഥാനത്തില്‍’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടിനടക്കുന്നു. 2023 നവമ്പര്‍ 22,23 തീയതികളില്‍ കൊട്ടിയം LMTC ഹാളിലാണ് ക്ഷീരോല്പാദനമേഖലയിലെ…