Menu Close

Category: പഠനം

പരിശീലിക്കാം തേനീച്ചവളര്‍ത്തൽ നേടാം അധികവരുമാനം

തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം 2023 ഡിസംബര്‍ 01-ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തുന്നു. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനം സംബന്ധിച്ച കൂടുതല്‍…

പാലുത്പന്നനിർമ്മാണ പരിശീലനപരിപാടി

ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലനകേന്ദ്രത്തിൽവെച്ച് 2023 ഡിസംബർ 11 മുതൽ ഡിസംബർ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് പാലുത്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. രജിസ്ട്രേഷൻ ഫീസ് 135 രൂപ. ആധാർ കാർഡിന്റെ പകർപ്പ്…

കാടവളര്‍ത്തലില്‍ പരിശീലനം

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം കാടവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 30 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279,…

മൈക്രോ ഇറിഗേഷനില്‍ പരിശീലനം

ICAR കൃഷി വിജ്ഞാന്‍കേന്ദ്രത്തിന്റെയും തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന്റെയും ആഭിമുഖ്യ ത്തില്‍ മൈക്രോഇറിഗേഷന്‍ എന്ന വിഷയത്തില്‍ ഒരു ഏകദിനപരിശീലനം 2023 ഡിസംബര്‍ 11 ന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ നിര്‍ബന്ധം. കൂടുതല്‍ വിവരങ്ങള്‍ക്കും…

സംരംഭകര്‍ക്ക് അറിവുപകരാന്‍ കോയിപ്പുറത്ത് പരിശീലനം

പത്തനംതിട്ട, കോയിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയില്‍ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുവർക്കുവേണ്ടി ഏകദിന സംരംഭകത്വാവബോധപ്രോഗ്രാം [Entrepreneurship awareness Programme- EAP] 2023 നവമ്പര്‍ 25 രാവിലെ 10 മണി മുതല്‍ കോയിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്നു.പ്രവാസികൾ,…

തീറ്റപ്പുല്‍കൃഷിയും സൈലേജ്നിര്‍മ്മാണവും

മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 നവമ്പര്‍ 29 ബുധനാഴ്ച തീറ്റപ്പുല്‍കൃഷിയും സൈലേജ്നിര്‍മ്മാണവും എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കേരളത്തിന് അനുയോജ്യമായ വിവിധ തീറ്റപ്പുല്ലിനങ്ങളുടെ കൃഷിയും വിവിധ സംസ്കരണ മാര്‍ഗ്ഗങ്ങളും കര്‍ഷകര്‍ക്ക്…

പോത്തുകുട്ടി പരിപാലനം

മലപ്പുറം, ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 നവംബർ 25ന് പോത്തുകുട്ടി പരിപാലനത്തിൽ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 0494 2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

ഇറച്ചിക്കോഴി വളര്‍ത്തലിൽ പരിശീലനം

നവകേരള സദസ്സിന്‍റെ ഭാഗമായി കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 29ന് ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഈ പരിശീലന ക്ലാസില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

മുട്ടക്കോഴി വളര്‍ത്തലിൽ പരിശീലനം

നവകേരള സദസ്സിന്‍റെ ഭാഗമായി കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 28ന് മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഈ പരിശീലന ക്ലാസില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

പെറ്റ് ഡോഗ് മാനേജ്മെന്‍റ് വിഷയത്തില്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 27ന് പെറ്റ് ഡോഗ് മാനേജ്മെന്‍റ് എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഈ പരിശീലന ക്ലാസില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.