തൃശൂർ പുത്തൻചിറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കൃഷിഭവൻ കെട്ടിട ഉദ്ഘാടനം 2025 മാർച്ച് 28 വെള്ളിയാഴ്‌ച രാവിലെ 9.00ന് കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ. വി. ആർ. സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൃഷിഭവൻ അങ്കണത്തിൽ ചേരുന്ന യോഗത്തിൽ …
നിർജ്ജീവമായിരുന്ന അഗ്രി ക്ലിനിക്കുകൾക്ക് പുതുജീവന്‍ പകരുന്ന പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണ് സംസ്ഥാന കൃഷിവകുപ്പ്. കൃഷിയുദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്ക് പദ്ധതിയെ പുതിയ സാങ്കേതികവിദ്യയും അറിവും പ്രയോജനപ്പെടുത്തി കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ്…
തോളൂർ ഗ്രാമപഞ്ചായത്ത് വനിതകൾക്ക് പോഷകത്തോട്ടം വാർഷിക പദ്ധതി 2024 – 25 പ്രകാരം തൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല വിതരണം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ…
തൃശൂര്‍, തോളൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള 20 ഏക്കർ വരുന്ന മേഞ്ചിറ തരിശിലെ കൊയ്ത്തുത്സവം നടത്തി. ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ ഉദ്ഘാടനം നിർവ്വഹിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. പറപ്പൂർ…
പ്രധാനമന്ത്രി മത്സ്യകിസാൻ സമൃദ്ധി സഹ-യോജന (PM-MKSSY) പദ്ധതി പരിചയപ്പെടുത്തുന്നതിനും പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അപേക്ഷാ സമാഹരണ ക്യാമ്പ് നടത്തുന്നു. 2025 ഫെബ്രുവരി 25ന് രാവിലെ 9.30ന് തൃശൂര്‍, ചാലക്കുടി രാജീവ്ഗാന്ധി ടൗൺ…
സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ സഹായത്തോടെ തൃശൂര്‍ ജില്ലയിൽ പശു, എരുമ ഉൾപ്പെടെയുള്ള കന്നുകാലികൾക്കും ക്ഷീരകർഷരകർക്കും പരിരക്ഷ നല്കുന്നതിനായി ഗോസമൃദ്ധി എൻ എൽ എം ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു . ഉരുക്കളുടെ മരണം, ഉൽപാദനക്ഷമത…
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയോജിതമായി നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകി കൊണ്ട് 2024 -25 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ക്ഷീര…
സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായുള്ള പരിശീലന പരിപാടിക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യവസായ-വാണിജ്യ വകുപ്പിൻ്റെ സംരംഭകത്വ വികസന സ്ഥാപനമാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്(കിഡ്). അഞ്ചുദിവസത്തെ…
തൃശൂര്‍, ചേർപ്പ് ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുത്സവം സി സി മുകുന്ദൻ എംഎൽഎ വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. ചേർപ്പ് ജൂബിലി തേവർ പടവിലെ 950 ഏക്കർ പാടത്താണ് ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടന്നത്. ചേർപ്പ്…
പ്രളയദുരന്തങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ എറിയാട് പഞ്ചായത്തിൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA)യും കേരള കാർഷികസർവകലാശാലയിലെ (KAU) കാലാവസ്ഥാവ്യതിയാന പരിസ്ഥിതിശാസ്ത്ര കോളജിലുള്ള (CCCES) 2021 ബാച്ച് വിദ്യാർത്ഥികളും സംയുക്തമായി നടപ്പാക്കുന്ന സുനാമിറെഡി…