കാസറഗോഡ് ജില്ലയിലെ പേവിഷബാധ പ്രതിരോധവാക്സിന്റെ ദൗര്‍ലഭ്യം പരിഹരിച്ചുകൊണ്ട് ജില്ലയ്ക്ക് കേരള സര്‍ക്കാര്‍ അനുവദിച്ച 40000 ഡോസ് വാക്സിന്‍ എല്ലാ മൃഗശുപത്രികളിലും ഇപ്പോള്‍ ലഭ്യമാണ്. ഓമനമൃഗങ്ങളുടെ പ്രതിരോധ കുത്തിവെപ്പിനായി ഇനിമുതല്‍ പുറത്തുനിന്ന് വാക്സിന്‍ വാങ്ങേണ്ടതില്ലെന്നും മൃഗാശുപത്രികളെ…
ഫിഷറീസ് വകുപ്പ് കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിൽ വ്യക്തികൾക്കായുള്ള മുരിങ്ങ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം 2025 ജനുവരി 20 മുതൽ തൃക്കരിപ്പൂർ മത്സ്യഭവനിൽ വിതരണം ചെയ്യും. അപേക്ഷ…
2024-25 സാമ്പത്തിക വര്‍ഷത്തില്‍ കാസർഗോഡ് ജില്ലയില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നടപ്പ് വര്‍ഷത്തില്‍ മൃഗസംരക്ഷണ മൃഗക്ഷേമ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍…
സംസ്ഥാന ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജലാശയങ്ങളില്‍ വളപ്പ് മത്സ്യകൃഷിയുടെ ഭാഗമായി തൃക്കരിപ്പൂര്‍, പടന്ന എന്നീ ഗ്രാമപഞ്ചായത്തുകളില്‍ മത്സ്യ വിത്ത് നിക്ഷേപം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍…
മുളിയാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ന്റെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി കുടുംബശ്രീ ജെ എൽ ജി…
ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻ്റെ കാർഷിക പുരോഗതിയിൽ നിർണായക സ്ഥാനം വഹിക്കുന്ന ബേഡഡുക്ക കാർഷിക കർമ്മസേനക്ക് കാർഷിക യന്ത്രോപകരണങ്ങൾ അനുവദിച്ചു. വിതരണോദ്ഘാടനം ബേഡഡുക്ക ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് എം ധന്യ നിർവ്വഹിച്ചു. ധാന്യങ്ങൾ പൊടിക്കാനുളള യന്ത്രം ,…
ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023-25 ചിറകളിലെ മത്സ്യകൃഷി പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നിര്‍വ്വഹിച്ചു. ഫിഷറീസ് വകുപ്പ് മുഖേന 10000 കരിമീന്‍ മത്സ്യ…
മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ 74,63,14,641 രൂപ വരവും 63,53,82,049 രൂപ ചിലവും 11,09,32,592 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ടെക് അവതരിപ്പിച്ചു. കാര്‍ഷിക കര്‍മ്മ സേന വിപുലീകരിച്ച് നഗരസഭയെ…
പറമ്പിൽ വീണു പോകുന്ന ജാതിക്ക തൊണ്ട് എന്ത് ഉപയോഗം എന്നാണോ? ജെസിയും മായയും പറയും ജാതിക്കയിൽ ഒത്തിരി വൈവിധ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന്. ജാതിക്ക സിറപ്പ് മുതൽ ജാതിക്ക ചമ്മന്തി പൊടി വരെ പുതിയ രുചി വൈവിധ്യങ്ങളുമായി…
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. മഞ്ചേശ്വരത്തിലെ കാര്‍ഷിക പുരോഗതി…