കാർഷിക സർവ്വകലാശാല ഫോറസ്ട്രി കോളേജ്, വെള്ളാനിക്കരയിൽ ഒഴിവുള്ള ‘തിരഞ്ഞെടുത്ത അതിവേഗം വളരുന്ന വൃക്ഷ ഇനങ്ങളുടെ വളർച്ചയുടെയും ഉൽപാദനക്ഷമതയുടെയും വിലയിരുത്തൽ’ സംബന്ധിച്ചുള്ള പ്രൊജക്ടിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് 17.11.2023ന് രാവിലെ 9:30ന് വാക് ഇൻ ഇന്റർവ്യൂ…
എറണാകുളം, തൃശൂർ ജില്ലകളിൽ കേരളസർക്കാരിന്റെ വനാമി ചെമ്മീൻകൃഷി വികസനപദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള- ADAK-ന്റെ…
തെക്കുമുറിയിലുള്ള പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തില്‍ C03, C05ഇനത്തില്‍പ്പെട്ട തീറ്റപ്പുല്ലിന്റെ നടീല്‍വസ്തുക്കള്‍ വില്പനയ്ക്ക്. വില കമ്പൊന്നിന് ഒരു രൂപ.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0466 221 2279, 0466 291 2008, 6282937809
പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ഒരു മാസം പ്രായമായ തലശ്ശേരി നാടന്‍ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍, തീറ്റപ്പുല്‍തണ്ട് എന്നിവയുടെ വിപണനം ആരംഭിച്ചു. ഫോണ്‍ – 6282937809, 0466-2912008, 2212279
സദാനന്ദപുരം കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ഉണക്ക ആട്ടിന്കാഷ്ടം 15 രൂപ നിരക്കില്‍ ഏറ്റെടുക്കും. ഫോണ്‍ – 0474 2663599, 9447055458.
വൈറ്റില നെല്ല്ഗവേഷണ കേന്ദ്രത്തിൽ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകളും ഗുണമേന്മയുള്ള നാടൻ തെങ്ങിൻ തൈകളും വൈറ്റില-8, പൊക്കാളി നെൽവിത്തും വിൽപ്പനക്ക് ലഭ്യമാണ്. ഫോൺ – 8075220868
കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ താല്പര്യമുള്ള കര്‍ഷകര്‍ 2023 നവംബര്‍ 10നകം അതാത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൃഷിക്കൂട്ടങ്ങളില്‍ അംഗങ്ങള്‍ ആയിട്ടുള്ള കര്‍ഷകര്‍ക്കും കൃഷിക്കൂട്ടങ്ങള്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.
ആലപ്പുഴ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ട ഉത്പാദനം പൂര്‍ത്തിയായ ഇറച്ചി കോഴികളെ 2023 നവംബര്‍ 3 ന് വില്‍ക്കുന്നു. കിലോഗ്രാമിന് 90 രൂപയാണ് വില. രാവിലെ 10.30നും ഉച്ചയ്ക്ക് 12.30നും ഇടയിലാണ് വില്‍പ്പന. ഫോണ്‍:…
2022ല്‍ റബ്ബര്‍ കൃഷിചെയ്തവര്‍ക്ക് ധനസഹായം കിട്ടുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. 2023 നവംബർ 1 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി…
തൃശ്ശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങളും കാട കുഞ്ഞുങ്ങളും വില്പനയ്ക്ക്. 9400483754 എന്ന ഫോൺ നമ്പറിൽ വിളിച്ച് ബുക്കിംഗ് ചെയ്യേണ്ടതാണ്. ബുക്കിംഗ് സമയം രാവിലെ 10 മണി മുതൽ 4 മണി…