Menu Close

കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങാം

കാര്‍ഷിക ഉല്‍പ്പന്നങ്ങളും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും, കര്‍ഷകരില്‍ നിന്നും, നേരിട്ട് 2024 ഫെബ്രുവരി 27 ന് രാവിലെ 10 മണി മുതല്‍ 3 മണിവരെ എറണാകുളം ജില്ലയിലെ ഗോകുലം പാര്‍ക്കില്‍ വച്ച് സംരംഭകര്‍ക്ക് വാങ്ങാം. താല്‍പ്പര്യമുള്ളവര്‍ 9745108953 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുക.