മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചേർന്ന് ആലപ്പുഴ ജില്ലയിലെ കാർഷിക സംരംഭകർക്ക് പാക്കേജിങ്ങിൽ പരിശീലനം നൽകി. കൃഷി മന്ത്രി പി. പ്രസാദ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത…
ജില്ലയിലെ ജലാശയങ്ങളിലെ പോളയില്‍നിന്ന് മൂല്യവര്ദ്ധിതഉത്പന്നങ്ങള് നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാകളക്ടര്‍ ഹരിതാ വി കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു. പോളയില്‍നിന്ന് ജൈവവളം, കരകൗശലവസ്തുക്കള്‍, ബയോഗ്യാസ് , നെയ്ത്തുപായ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു. ഒരു…