സിലിക്ക, പൊട്ടാഷ്, കാത്സ്യം എന്നിവയുടെ സ്പ്രേ ഒരാഴ്ച ഇടവേളയില്‍ ഓരോന്നു വീതം നല്‍കുക. വൃക്ഷത്തലപ്പിന്‍റെ നേരെ ചുവട്ടില്‍ ഏകദേശം മധ്യഭാഗം മുതല്‍ അതിരുവരെയുള്ള ഭാഗത്ത് പുതയിടുകയും നനയ്ക്കുകയും ചെയ്യുക.
ചെറു പുഴുക്കൾ ഇലകൾ തിന്നുനശിപ്പിക്കുന്നു, ഇലകൾ തുന്നി ചേർത്ത് അതിനുള്ളിൽ ഇരുന്ന് ഇലകൾ തിന്നുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഇവയെ നിയന്ത്രിക്കേണ്ടതാണ്. പുഴുക്കൾ ദ്രുത ഗതിയിൽ ഇലകൾ ഭക്ഷിക്കുന്നത് കൊണ്ട് കാബേജ്…
എപ്പിലാക്ന വണ്ടിന്റെ മഞ്ഞനിറത്തിലുള്ള പുഴുക്കളും വളർച്ചയെത്തിയ പ്രാണികളും ഇലകൾ തിന്നുതീർക്കും. ഇലകളുടെ ഹരിതകം തിന്നുതീർത്ത് ഞരമ്പു മാത്രമായി അവശേഷിക്കും.ഇലകളിൽ കാണപ്പെടുന്ന പ്രാണികളെ കണ്ടാലുടന്‍ എടുത്തുമാറ്റി നശിപ്പിക്കണം. ചെയ്യുക. വേപ്പെണ്ണ എമൽഷൻ (20 മില്ലി വേപ്പെണ്ണ…
മഴ കിട്ടിയാലുടൻ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്, 11.25 കിലോഗ്രാം ജൈവവളം ചേർത്ത് മേൽമണ്ണുകൊണ്ട് മുക്കാൽഭാഗം മൂടുക. ചാണകപ്പാലിൽ മുക്കിയെടുത്ത കഷ്ണങ്ങൾ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി പുതയിടണം. നല്ലയിനം കാച്ചി…
മരച്ചീനി നടുമ്പോള്‍ത്തന്നെ മീലിമൂട്ടയെ കരുതിയിരിക്കണം. മീലിമൂട്ട പോലുള്ള കീടങ്ങളുടെ ആക്രമണമില്ലാത്ത ചെടികളിൽനിന്നുമാത്രം കമ്പുകൾ നടാനെടുക്കുക. നടാനുള്ള വിത്തുകളും കമ്പുകളും കീടവിമുക്തമായെന്ന് ഉറപ്പുവരുത്താന്‍ അവ നടുന്നതിനുമുമ്പ് ഒരു ശതമാനം വീര്യത്തിൽ ഡൈമെത്തോയേറ്റിൽ മുപ്പതു മിനുട്ട് മുക്കി…
വാഴച്ചുവട് കരിയിലയോ മറ്റ് ജൈവവസ്തുക്കളോ വിള അവശിഷ്ടങ്ങളോ ഉപയോഗിച്ച് പുതയിടുക. കണികജലസേചന രീതി (12 ലിറ്റര്‍ / ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക, വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് ( 5…
ഇഞ്ചിയുടെ തണ്ടിൽ, മണ്ണിനോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള ലക്ഷണം കാണാം. ഈ ഭാഗം പിന്നീട് മൃദുവായി ചീഞ്ഞു പോവുകയും ചെയ്യും. രോഗബാധയേറ്റ ഭാഗങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കുകയും രോഗം ബാധിച്ച ഇഞ്ചിയുടെ…
നാലുമാസം പ്രായമായ വാഴകള്‍ക്ക് ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതില്‍ വളപ്രയോഗം നടത്തണം. ഇലപ്പുള്ളിരോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ള ത്തില്‍ 20 ഗ്രാം എന്ന തോതില്‍ തളിക്കണം. രോഗം ആരംഭിച്ച…
കാപ്പിയിലെ കായ് തുരപ്പനെതിരേ ക്യൂനാല്‍ഫോസ് (0.05%) 400 ml/200 ലിറ്റര്‍ എന്ന തോതില്‍ തളിച്ച് കൊടുക്കുക.
വേനല്‍പരിചരണരീതികള്‍ :പുതയിടീല്‍,ഉഴുതുമറിക്കല്‍,തുള്ളിനന …. പുതയിടീല്‍വൈക്കോല്‍, ഉണക്കയിലകള്‍, തെങ്ങോലകള്‍, ആവരണവിളകള്‍ എന്നിവ ഉപയോഗിച്ച്വിളകള്‍ക്ക് പുതയിട്ട് ജലസംരക്ഷണം ഉറപ്പുവരുത്താവുന്നതാണ്. ഉഴുതുമറിക്കല്‍വിളയിറക്കാത്ത കൃഷിയിടങ്ങളിലെ ജലം ബാഷ്പീകരിച്ച് പോകാതിരിക്കാനും കുമിള്‍വിത്തുകളെയും കീടങ്ങളുടെ മുട്ടകളെയും നശിപ്പിക്കാനും മണ്ണ് ഉഴുതുമറിച്ചിടുന്നത് ഉത്തമമാണ്.…