മരച്ചീനിയുടെ മൂടഴുകൽ ലക്ഷണം :- ഇലകളിൽ മഞ്ഞളിപ്പും, ഇലകൊഴിച്ചിലും രണ്ട് ഭാഗം വിണ്ടു കീറി കിഴങ്ങ് അഴുകുകയും ചെയ്യുന്നതാണ് ലക്ഷണം. താൽക്കാലിക നിയന്ത്രണ മാർഗങ്ങൾ :- കൃഷിയിട ശുചീകരണം: തീവ്ര രോഗബാധയേറ്റ ചെടികളെ പിഴിതുമാറ്റി…
വിത്ത് ചേന കഷ്ണങ്ങൾ രോഗ കീട വിമുക്തമാക്കുന്നതിനായി ചാണക പാലിൽ സ്യൂഡോമോണാസ് 20 g/lt എന്ന തോതിൽ ചേർത്ത് കുഴമ്പിൽ മുക്കി തണലിൽ ഉണക്കി നടുക. നടുന്ന കുഴിയിൽ ട്രൈക്കോഡെർമ സംമ്പുഷ്ടീകരിച്ച കിലോഗ്രാം എന്ന…
ഗ്രാമ്പൂ – വിളവെടുപ്പ് പൂമൊട്ടുകൾക്ക് ചുവപ്പ്‌രാശി വരുന്നതോടെ വിളവെടുക്കാം. പൂക്കൾ ഓരോന്നായി പറിച്ചെടുക്കേണ്ടത് കൊണ്ട് ഒരോ പൂങ്കുലയിലും പല പ്രാവശ്യമായി മാത്രമേ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. ഉണങ്ങിയ ഗ്രാമ്പൂവിൻറെ ഗുണമേന്മ നിശ്ചയിക്കുന്നതിൽ പൂമൊട്ടിൻറെ മൂപ്പ് പ്രധാനമാണ്.
റബ്ബർമരങ്ങൾ മഴക്കാലത്ത് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാനും സംശയങ്ങൾ ദൂരീകരിക്കാനും റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ന് (2025 ജൂൺ 11) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബർബോർഡിലെ ഡെവലപ്മെന്റ്…
കുരുമുളകിലെ ദ്രുതവാട്ട രോഗത്തിന് മുൻകരുതലായി രണ്ട് കിലോ ടൈ്രക്കോഡർമ്മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിൻ പിണ്ണാക്കുമായി കൂട്ടിക്കലർത്തി ആവശ്യത്തിന് ഈർപ്പം നിലനിൽക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്ക് വയ്ക്കുക. ഈ മിശ്രിതത്തിൽ നിന്ന് 2.5 കിലോ…
നെല്ല് (വിരിപ്പ്) – നെല്ലിൽ പോളരോഗം, പോള അഴുകൽ ഇലപുള്ളിരോഗങ്ങള് എന്നിവ വരാൻ സാധ്യതയുണ്ട് മുൻകരുതലായി ഒരു കി.ഗ്രാം നെൽവിത്ത് സ്യൂഡോമോണാസ് കൾച്ചറിൻ്റെ ലായനിയിൽ അര മണിക്കുർ കുതിർത്തുവെച്ച് വിതക്കുക. അല്ലെങ്കിൽ ഞാറിന്റെ വേര്…
പടവലം വളർച്ചാഘട്ടം – പടവലത്തിൽ ഡൗണി മിൽഡ്യൂ രോഗത്തെ നിയന്ത്രിക്കാൻ മാങ്കോസെബ് 50 % 4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ തളിക്കുക തക്കാളി – തക്കാളിയിലെ കടചീയൽ രോഗത്തിനെതിരേ സ്യൂഡോമോണസ് 20 ഗ്രാം…
പച്ചക്കറി -പച്ചക്കറികൾക്ക് ശരിയായ നീർവാർച്ച സൗകര്യം ഒരുക്കണം. പന്തലുകളിൽ വളർത്തുന്ന പച്ചക്കറികൾക്ക് ആവശ്യമെങ്കിൽ താങ്ങുകാൽ കൊടുക്കുക. മാണം അഴുകൽ – മഴക്കാലത്ത് വാഴയിൽ മാണ അഴുകൽ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. ശരിയായ നീർവാർച്ച സൗകര്യം…
വാഴ തോട്ടങ്ങളിൽ നീർ വാർച്ച ഉറപ്പു വരുത്തുക. മാണം അഴുകൽ തടയുന്നതിന് വാഴക്കന്ന് സുഡോമോണാസ് ലായനിയിൽ (20 ഗ്രാം /ലിറ്റർ) മുക്കി വെച്ചതിനു ശേഷം നടാം. റബ്ബർ -റബ്ബറിൽ റെയിൻ ഗാർഡ് പിടിപ്പിക്കാനുള്ള പ്രാരംഭ…
കാലവർഷസമയത്ത് ജാതിതോട്ടങ്ങളിൽ ക്രമാതീതമായി ഇലകൊഴിച്ചിൽ കണ്ടുവരാറുണ്ട്. ഇതിന് മുൻകരുതലായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാവുന്നതാണ്. കോപ്പർ ഓക്സി ക്ലോറൈഡ് 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിന് എന്ന കണക്കിൽ നേർപ്പിച്ച് തളിക്കുന്നതും…