Menu Close

Category: പാലക്കാട്

തൃത്താലയിലും കാർഷിക കാർണിവെൽ: മന്ത്രി എം ബി രാജേഷ്

വിഷു- റംസാനോടനുബന്ധിച്ച് വാഴക്കാട് പാടശേഖരത്തിൽ കാർഷിക കാർണിവൽ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സുസ്ഥിര തൃത്താലയുടെ ഭാഗമായി ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏപ്രിൽ മാസത്തിൽ നടത്തുന്ന കാർഷിക…

“നാച്യുറ-25 ‘ അഗ്രിഹോർട്ടി ടൂറിസംഫെസ്റ്റ് ആരംഭിച്ചു

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഗ്രികള്‍ച്ചര്‍ ഹോര്‍ട്ടി ടൂറിസംഫെസ്റ്റായ ‘നാച്യുറ 25’ ന് ഇന്ന് (ഫെബ്രുവരി ആറ്) തുടക്കമായി.നെല്ലിയാമ്പതിയുടെ സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും ജൈവവൈവിധ്യവും അഗ്രി ഹോര്‍ട്ടി ടൂറിസം…

മത്സ്യവിത്തുൽപാദനം പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പിന്നാമ്പുറങ്ങളിലെ മത്സ്യവിത്തുൽപാദനം (കരിമീൻ, വരാൽ) എന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ് മൂന്ന് ലക്ഷം, സബ്‌സിഡി 40 ശതമാനം. താല്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഫിഷറീസ്…

രണ്ടാംവിള നെല്‍കൃഷി നവംബര്‍ 15 നകം ആരംഭിക്കും 

ജില്ലയില്‍ ഈ വര്‍ഷത്തെ രണ്ടാം രണ്ടാം വിള നെല്‍കൃഷി 2024 നവംബര്‍ 15നകം ആരംഭിക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ജലസേചന ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ആലോചനയ്ക്കായി ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേംബറില്‍…

മത്സ്യകൃഷി പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2024-25 പദ്ധതി പ്രകാരം ബാക്ക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (മൊത്തം ചെലവ് മൂന്നുലക്ഷം), രണ്ട് ബയോഫ്ളോക്ക് മത്സ്യകൃഷി(7.5 ലക്ഷം) റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം(7.5 ലക്ഷം), മിനി…

സ്വാശ്രയകര്‍ഷകസമിതികള്‍ വഴി പച്ചത്തേങ്ങ സംഭരിക്കുന്നു

പാലക്കാട് ജില്ലയിലെ കൊപ്രയുടെ താങ്ങുവിലപദ്ധതി പ്രകാരം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ കര്‍ഷകസമിതികള്‍…

കുഴല്‍മന്ദം ബ്ലോക്ക് നെല്‍കൃഷി വികസനത്തിന് 1.5 കോടി

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഉത്പാദനമേഖലയില്‍ നെല്‍കൃഷി വികസനത്തിന് 1.5 കോടി രൂപ വകയിരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ക്ഷീരമേഖലയുടെ വികസനത്തിന് 25 ലക്ഷവും പശ്ചാത്തല മേഖലയുടെ വികസനത്തിന് രണ്ട്…

എ.എച്ച് സി.ഇ.എഫ് പദ്ധതി പ്രകാരം മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

പെരുമാട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ എ.എച്ച് സി.ഇ.എഫ് പദ്ധതി പ്രകാരം മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ റിഷാ പ്രേംകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഒരാൾക്ക് 20 കോഴി വീതം…

തരൂരിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തരൂരിലെ കാര്‍ഷികപുരോഗതി ✓…

നെന്മാറയിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ നെന്മാറ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. നെന്മാറയിലെ കാര്‍ഷികപുരോഗതി ✓…