Menu Close

ബി വി 380 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ ബി വി 380 കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് 160 രുപ നിരക്കിൽ വിൽപ്പനയ്ക്ക് തയ്യാറായി. രാവിലെ 10 മണി മുതൽ 4 മണി വരെ 9400483754 എന്ന ഫോൺ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.