വാഴപ്പഴത്തില്‍നിന്ന് മൂല്യവര്ദ്ധിതോല്പന്നങ്ങള് സ്വന്തം ലേഖകന്‍ November 15, 2023 പഠനം പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം വാഴപ്പഴ സംസ്കരണം എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്കുന്നു. സമയം 2023 നവമ്പര്‍ 18 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്പര്യമുള്ളവര് ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279, 0466 2912008, 6282937809 Facebook0Tweet0LinkedIn0 Tagged agriculture, kerala, കൃഷി, പട്ടാമ്പി, പഠനം, പരിശീലനം, പാലക്കാട്, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്, വാര്‍ത്താവരമ്പ്, വാഴപ്പഴം Post navigation Previous Previous post: സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പി.പ്രസാദ്Next Next post: ഹോര്ട്ടികോർപെന്നു തോന്നിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കുവാന്‍ നിര്‍ദ്ദേശം