Menu Close

Author: സ്വന്തം ലേഖകന്‍

ജനകീയ മത്സ്യകൃഷി; മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പൊതു ജലാശയങ്ങളിലും സ്വകാര്യ കുളങ്ങളിലും കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നല്‍കുന്ന പദ്ധതിയിൽ കാര്‍പ്പ് മത്സ്യങ്ങള്‍ക്കൊപ്പം വിവിധയിനങ്ങളായ…

കോഴിവളം കിലോയ്ക്ക് 3 രൂപ

തിരുവനന്തപുരം, കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിവളം കിലോയ്ക്ക് 3 രൂപ നിരക്കില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3:00 മണി വരെ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഫോണ്‍ – 0471…

കേരള കാര്‍ഷിക സർവകലാശാലയിൽ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്‍റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുള്ള കൊണ്‍ണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടണ്‍, പയര്‍),…

പേരോഗ പ്രതിരോധ കുത്തിവപ്പ് 30 ന് അവസാനിക്കും

സമഗ്രവിഷ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന പേവിഷ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം 2023 സെപ്റ്റംബര്‍ 30 ന് അവസാനിയ്ക്കും. കഴിഞ്ഞ മൂന്ന് മാസത്തിനകം (2023 ജൂണ്‍ 1ന് ശേഷം) പേരോഗ കുത്തിവയ്പ്പെടുപ്പിച്ചിട്ടില്ലാത്ത…

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2023 – 24 വര്‍ഷത്തെ ജനകീയ മത്സ്യ കൃഷി – കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ശ്രീനാരായണപുരം എറിയാട് എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടന്നു. പദ്ധതി വഴി രണ്ടു…

പോഷക സമൃദ്ധി മിഷന്‍ രൂപീകരിച്ചു

കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ സമയബന്ധിതമായി കൂടുതല്‍ ഫലപ്രദവും ചലനാത്മകവുമാക്കുന്നതിനും ഉല്‍പാദനം,  വിപണനം, മൂല്യവര്‍ദ്ധനവ്, ആരോഗ്യം എന്നീ മേഖലകള്‍ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ക്യാമ്പയിന്‍…

കർഷക തൊഴിലാളി ക്ഷേമനിധി അംഗത്വം പുന:സ്ഥാപിക്കാം.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശാദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശാദായം കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന്   സർക്കാർ ഉത്തരവായിട്ടുണ്ട്.…

മിൽക്ക് ഷെഡ് വികസന പദ്ധതി; ഗുണഭോക്താക്കളാകാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവർക്ക് 2023 ഒക്ടോബർ 16 വരെ ക്ഷീരവികസന പോർട്ടലായ www.ksheerasree.kerala.gov.in വകുപ്പിന്റെ ഓൺലൈൻ രജിസ്റ്റർ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന്…

പശു യൂണിറ്റിന് അപേക്ഷിക്കാം

ക്ഷീരവികസന വകുപ്പിന്റ അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഒരു പശു യൂണിറ്റിന് അപേക്ഷിക്കാം. ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പശുവിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലുളള സംസ്ഥാനസര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. …

പേവിഷബാധക്കെതിരെ കുത്തിവെപ്പ് ക്യാമ്പുകൾ തുടങ്ങി.

മൂടാടിയിൽ പേവിഷബാധക്കെതിരെ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് ക്യാമ്പുകൾ ആരംഭിച്ചു. ആദ്യദിനം മുചുകുന്ന്, നന്തി, ചിങ്ങപുരം എന്നിവിടങ്ങളിൽ ക്യാമ്പുകൾ നടന്നു. 2023 സെപ്റ്റംബർ 28 വരെ  പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും. പട്ടി, പൂച്ച…