ദേശീയ കർഷക രജിസ്ട്രി -കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച അഗ്രി സ്റ്റാക്ക് സംവിധാനത്തിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന കർഷകരുടെയും കൃഷി ഭൂമിയുടെയും ഏകീകൃത രജിസ്ട്രേഷൻ സംവിധാനം രജിസ്റ്റർ ചെയ്‌ത കർഷകർക്ക് ആധാർ അധിഷ്‌ഠിത യൂണിഫൈഡ് ഫാർമർ സർവീസ്…
കശുമാവ് കൃഷിവികസന ഏജൻസി മുഖേന കർഷകർക്കും സ്ഥാപനങ്ങൾക്കും അത്യുൽപ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭ്യമാക്കുന്നതിന് രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷഫോം www.ksacc.kerala.gov.in ബന്ധപ്പെട്ട ജില്ല ഫീൽഡ് ഓഫീസറിൽ നിന്നും ലഭിക്കും. ചെയർമാൻ, കെ.എസ്.എ.സി.സി. അരവിന്ദ്…
വെളളായണി കാർഷിക കോളേജിലെ മോളിക്യുലാർ ബയോളജി &ബയോടെക്നോളജി വിഭാഗത്തിൽ ബയോ ഇൻഫർമാറ്റിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിനായി ഒരു അസിസ്റ്റന്റ്റ് പ്രൊഫസറിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസം പരമാവധി വേതനം 44,100/-രൂപയായി…
ഗ്രാമ്പൂ – വിളവെടുപ്പ് പൂമൊട്ടുകൾക്ക് ചുവപ്പ്‌രാശി വരുന്നതോടെ വിളവെടുക്കാം. പൂക്കൾ ഓരോന്നായി പറിച്ചെടുക്കേണ്ടത് കൊണ്ട് ഒരോ പൂങ്കുലയിലും പല പ്രാവശ്യമായി മാത്രമേ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. ഉണങ്ങിയ ഗ്രാമ്പൂവിൻറെ ഗുണമേന്മ നിശ്ചയിക്കുന്നതിൽ പൂമൊട്ടിൻറെ മൂപ്പ് പ്രധാനമാണ്.
റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (NIRT) ഡ്രൈ റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഒരു ഹ്രസ്വകാല പരിശീലന പരിപാടി 2025 ജൂൺ 16 മുതൽ 20 വരെ സംഘടിപ്പിക്കുന്നു സംഘടിപ്പിക്കുന്നു.…
മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ താഴെ പറയുന്ന തൈകൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കേരശ്രീ തെങ്ങിൻ തൈകൾ 325 രൂപ, മോഹിത്നഗർ കവുങ്ങിൻ തൈകൾ 35രൂപ, പന്നിയൂർ-1 കുരുമുളകുവള്ളികൾ 12 രൂപ,ഹൈബ്രിഡ്ചെണ്ടുമല്ലി തൈകൾ 5 രൂപ കൂടുതൽ…
തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുളള കോഴിക്കുഞ്ഞുങ്ങളുടെ (ബിവി 380 – 165 രൂപ) വിൽപ്പനയ്ക്കുളള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. 12/06/2025, 13/06/2025 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 4 മണി…
കേരള കാർഷിക സർവ്വകലാശാല കൂൺകൃഷി എന്ന വിഷയത്തിൽ സൗജന്യ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC) ജൂൺ 30 മുതൽ ജൂലൈ 19 വരെ നടത്തുന്നു രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2025 ജൂൺ 29…
റബ്ബർമരങ്ങൾ മഴക്കാലത്ത് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാനും സംശയങ്ങൾ ദൂരീകരിക്കാനും റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ന് (2025 ജൂൺ 11) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബർബോർഡിലെ ഡെവലപ്മെന്റ്…
കോളേജ് ഓഫ് ഡയറി സയൻസ് ആൻ്റ് ടെക്നോളജി, പൂക്കോട് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ മൂല്യ വർദ്ധിത പാൽ ഉൽപന്നങ്ങളുടെ നിർമ്മാണ പ്രായോഗിക പരിശീലന പരിപാടി “പാൽ പൊലിമ 25” നടത്തുന്നു. 2025 ജൂൺ 10,…