Menu Close

ആലപ്പുഴയിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ആലപ്പുഴയിലെ കാര്‍ഷിക പുരോഗതി

✓ വിവിധ കുളങ്ങളുടെ നവീകരണത്തിന് RIDFൽ ഉൾപ്പെടുത്തി 2.4 3കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തി

✓ മാരാരിക്കുളം സൗത്ത് സ്‌മാർട്ട്കൃഷിഭവൻ ആയി

✓ 2 FPOകൾ ആരംഭിച്ചു

✓ 3 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ 500 ഹെക്ടറിൽ ജൈവകൃഷി

✓ മണ്ണഞ്ചേരിയിൽ കൃഷി ശ്രീ സെൻ്ററും വിള ആരോഗ്യപരിപാലന കേന്ദ്രവും ആരംഭിച്ചു

✓ മാരാരിക്കുളം നോർത്തിൽ അഗ്രോ സർവീസ് സെൻ്റർ ആരംഭിച്ചു

✓ 155 കൃഷി കൂട്ടങ്ങൾ ആരംഭിച്ചു

✓ 50 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ 10194 പുതിയ തൊഴിലവസരങ്ങൾ

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 5 നൂതന സംരംഭങ്ങൾ