Menu Close

അമ്പലപ്പുഴയിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

അമ്പലപ്പുഴയിലെ കാര്‍ഷിക പുരോഗതി

✓ വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 6.94 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി 

✓ 3 കാർഷിക കർമ്മസേനകൾ ആരംഭിച്ചു

✓ 3 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു

✓ RKI ൽ ഉൾപ്പെടുത്തി കേരള സെൻ്റർ ഫോർ പെസ്റ്റ് മാനേജ്മെൻ്റിൻ്റെ നവീകരണത്തിനായി ഒരുകോടി രൂപയുടെ പ്രവർത്തികൾ നടത്തി

✓ 8.8 ഹെക്ടറിൽ പുഷ്പ കൃഷി,

✓ 50 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ RIDF ൽ ഉൾപ്പെടുത്തി 2.97 കോടി രൂപയ്ക്ക് വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും 1.06 കോടി രൂപയ്ക്ക് മണ്ണു സംരക്ഷണ പ്രവർത്തനങ്ങളും നടത്തി