Menu Close

വമ്പിച്ച വിലക്കുറവില്‍ കാര്‍ഷിക ഉത്പന്നങ്ങളും, കാര്‍ഷികയന്ത്രങ്ങളും

കേരള അഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പ്പറേഷന്‍റെ കിഴക്കേക്കോട്ടയിലുള്ള അഗ്രോ സൂപ്പര്‍ ബസാറില്‍ കാര്‍ഷിക ഉത്പന്നങ്ങളും, കാര്‍ഷികയന്ത്രങ്ങളും സ്റ്റോക്ക് ക്ലിയറന്‍സിന്‍റെ ഭാഗമായി 2023 ഡിസംബര്‍ 20 മുതല്‍ വമ്പിച്ച വിലക്കുറവില്‍ വിറ്റഴിക്കുന്നു. 70% വരെ വിലക്കുറവില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാവുന്നതാണ്. ഈ അവസരം കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തി കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാവുന്നതാണ്. ഫോൺ – 9562941221, 9048920261