Menu Close

വെണ്ടയിലെ തണ്ട് തുരപ്പൻ പുഴു

ഇളം തണ്ട് വാടിക്കരിയുന്നു, പുഴുക്കുത്തു ബാധിച്ച കായ്കൾ വളയുന്നു, പുഴുക്കുത്തുകളിൽ നിന്നും വിസർജ്യം പുറത്ത് വന്ന രീതിയിൽ കാണുന്നു എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ
ഇവയെ നിയന്ത്രിക്കുന്നതിന് കേട് ബാധിച്ച തണ്ട്, കായ ഇവ മുറിച്ചെടുത്ത് തീയിട്ടു നശിപ്പിക്കുക 5 % വീര്യത്തിൽ വേപ്പിൻ കുരു സത്ത് തളിക്കുക ബി റ്റി ജീവാണു കീടനാശിനി പുഴുക്കൾക്ക് എതിരെ ഉപയോഗിക്കാം