Menu Close

പരിശീലന പരിപാടി നടത്തുന്നു

കോളേജ് ഓഫ് ഡയറി സയൻസ് ആന്റ് ടെക്നോളജി, പൂക്കോട് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ മൂല്യ വർദ്ധിത പാൽ ഉൽപന്നങ്ങളുടെ നിർമ്മാണ പ്രായോഗിക പരിശീലന പരിപാടി “പാൽ പൊലിമ 26” നടത്തുന്നു. 2026 മെയ് 12, 13 തീയ്യതികളിൽ നടക്കുന്ന പരിപാടിയിൽ പേട, പനീർ, പനീർ അച്ചാർ, തൈര്, ലസ്സി, ഫ്ലേവേഡ് മിൽക്ക്, കുക്കിസ്, നെയ്യ്, സിപ് അപ്പ് എന്നീ പാൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം ഉൾപ്പെടുത്തിയിരിക്കുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. 2026 മെയ് 10ന് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ്. ക്ലാസ്സിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ 8086623621, 8547014842 എന്നീ ഫോൺ നമ്പറിൽ ബന്ധപെടുക. രജിസ്ട്രേഷൻ ഫീസ് 1000/ രൂപ.