കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള തൃശ്ശൂര്‍ വെളളാനിക്കര കാര്‍ഷിക
കോളേജില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍ ഫുഡ് പ്രോസസ്സിംഗ് എന്ന
വിഷയത്തില്‍ ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. സീറ്റ് 25 ആയി
നിജപ്പെടുത്തിയിട്ടുണ്ട്. കോഴ്സ് ഫീസ് 20,000 രൂപ. യോഗ്യത VHSE/HSE.
അപേക്ഷിക്കേണ്ട അവസാനതീയതി 2024 ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് rabi@kau.in എന്ന ഈ മെയില്‍ വിലാസത്തിലോ 04872438332 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. അപേക്ഷിക്കുന്നതിന് tinyurl.com/edpfood