കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ 2024 മാർച്ച് 22 വരെ പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സാങ്കേതികവാരാഘോഷം സംഘടിപ്പിക്കുന്നു. 2024 മാർച്ച് 20 ന് നടീല്‍ വസ്തുക്കളുടെ ഉത്പാദനം, 2024 മാർച്ച് 21ന് മാറിയ കാലാവസ്ഥയ്ക്ക് അനുസരിച്ച് ജൈവ രീതിയിലുള്ള കൃഷി, 2024 മാർച്ച് 22 ന് അലങ്കാരമത്സ്യകൃഷി. ഫോൺ – 8547544765, 0496 2966041.
കോഴിക്കോട് മാർച്ച് 22 വരെ പരിശീലനങ്ങളും പ്രദര്‍ശനങ്ങളും