കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ഇരവിപുരത്തിലെ കാര്‍ഷിക പുരോഗതി
✓ 41 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
✓ 31.2 ഹെക്ടറിൽ പുതു കൃഷി
✓ 13 ഹെക്ടറിൽ ജൈവകൃഷി
✓ 15031 പുതിയ തൊഴിലവസരങ്ങൾ
✓ 40 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
✓ ഒരു കൃഷിഭവൻ -ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 7 നൂതന സംരംഭങ്ങൾ
✓ ഇരവിപേരൂർ പഞ്ചായത്തിൽ കേരഗ്രാമം ആരംഭിച്ചു
✓ 2 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു
✓ കിളികൊല്ലൂർ കൃഷി ശ്രീ സെൻ്ററും ഇക്കോഷോപ്പും ആരംഭിച്ചു
✓ 2 അർബൻ വിപണികൾ തുടങ്ങി
✓ കൂൺ കൃഷിക്ക് പ്രത്യേക പദ്ധതികൾ