Menu Close

ആലപ്പുഴയില്‍ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം

ആലപ്പുഴ ജില്ല വെറ്ററിനറികേന്ദ്രത്തില്‍ നിന്ന് 45 മുതല്‍ 60 ദിവസം വരെ പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കില്‍ 2023 ഡിസംബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ വിതരണം ചെയ്യും. ഫോണ്‍: 9961329641, 9656771796.