Menu Close

Tag: ഉടനറിയാന്‍

മത്സ്യസേവനകേന്ദ്രം തുടങ്ങാന്‍ അവസരം

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയുടെ കീഴില്‍ കോട്ടയം ജില്ലയില്‍ മത്സ്യസേവനകേന്ദ്രം ആരംഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യ കര്‍ഷകര്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, മത്സ്യവിത്ത്, മണ്ണ്-ജല ഗുണനിലവാര പരിശോധന, മത്സ്യരോഗനിര്‍ണയം-നിയന്ത്രണം എന്നിവയ്ക്ക് സൗകര്യമൊരുക്കുക, ഫിഷറീസ് പ്രൊഫഷണലുകള്‍ക്ക്…

മത്സ്യം വളര്‍ത്താന്‍ 40 ശതമാനം സബ്സിഡി

പ്രധാനമന്ത്രി മത്സ്യസമ്പദായോജന പദ്ധതിയിൽ 40 ശതമാനം സബ്സിഡിയോടുകൂടി നടപ്പിലാക്കുന്ന പദ്ധതികൾക്കായി വ്യക്തികൾ / സംഘങ്ങൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓരുവെള്ളം /ഉപ്പുവെള്ളം നിറഞ്ഞ പ്രദേശങ്ങളിൽ ഒരു ഹെക്ടറിന് സാധനസാമഗ്രികൾക്ക് എട്ടുലക്ഷം…

ആലപ്പുഴയില്‍ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം

ആലപ്പുഴ ജില്ല വെറ്ററിനറികേന്ദ്രത്തില്‍ നിന്ന് 45 മുതല്‍ 60 ദിവസം വരെ പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കില്‍ 2023 ഡിസംബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ വിതരണം ചെയ്യും. ഫോണ്‍: 9961329641,…

നാടന്‍ പൂവന്‍കോഴി വില്‍പ്പനക്ക്

പാലക്കാട്, തെക്കുമുറി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 45 ദിവസം പ്രായമായ നാടന്‍ പൂവന്‍കോഴി വില്‍പ്പനയ്ക്ക്.വില ഒന്നിന് 100 രൂപ.കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ഏതിലെങ്കിലും വിളിക്കുക.0466 2212279, 0466 2912008, 6282937809

വന്യജീവിനിയന്ത്രണത്തിന് പുതിയ ആശയങ്ങളുണ്ടോ?

കൃഷിയിലെ വന്യജീവി നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സമാഹരിക്കുവാനായി ഒരു ഹാക്കത്തോണ്‍ കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഈ വിഷയത്തില്‍ ആശയങ്ങളുള്ളവര്‍ 2023 ഡിസംബര്‍ 5 ന് മുമ്പായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃഷിവിജ്ഞാനകേന്ദ്രം, കണ്ണൂര്‍, കാഞ്ഞിരങ്ങാട് പി. ഒ…