Menu Close

വാഴയില്‍ വൈറസ് രോഗങ്ങള്‍

വാഴയില്‍ നീര് ഊറ്റി കുടിക്കുന്ന വാഴപ്പേന്‍, കുറുനാമ്പ് കൊക്കാന്‍ തുടങ്ങിയവ വൈറസ് രോഗങ്ങള്‍ പരത്തുന്നു. ഇവക്കെതിരെ പുകയില കഷായം തളിക്കുക. ഡൈമെത്തോയേറ്റ് (30 ഇസി ) 1.5 മില്ലി ഒരു ലിറ്റര്‍ എന്ന കണക്കില്‍ തളിച്ചു കൊടുക്കാം. അല്ലെങ്കില്‍ വാഴക്കുഴിയില്‍ കാര്‍ബോസള്‍ഫാന്‍ (6ഏ) 20 ഗ്രാം ചേര്‍ത്ത് കൊടുക്കാം.