സുരക്ഷിതകൃഷിരീതികള്‍ പാലിക്കുന്ന കര്‍ഷകരുടെ കൃഷിഭൂമിയില്‍നിന്ന് കാര്‍ഷികോല്പന്നങ്ങള്‍ നേരിട്ടുശേഖരിച്ച് ഉപഭോക്താക്കാള്‍ക്കു നല്‍കുന്ന സംസ്ഥാനതലപദ്ധതിയുടെ ഒരു പൈലറ്റ് പ്രോജക്ട് ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍-എന്റെകൃഷി കൂട്ടായ്മ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതില്‍ പങ്കാളിയാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അവരുടെ പേര്, മേല്‍വിലാസം, ഉല്പന്നങ്ങള്‍, കൃഷിയുടെ രീതി, ആഴ്ച തോറും നല്‍കാനാവുന്ന അളവ്, വിളവെടുപ്പുകാലം ഇവ രേഖപ്പെടുത്തി 9656933339 എന്ന നമ്പരിലേക്ക് വാട്സാപ് ചെയ്യുകയോ നേരിട്ടുവിളിക്കുകയോ ചെയ്യുക. ഉന്നത ഗുണമേന്മ പുലര്‍ത്തുന്ന കര്‍ഷകരാണ് അയക്കേണ്ടത്. ഇടനിലക്കാരെ യാതൊരുതരത്തിലും പരിഗണിക്കുന്നതല്ല.
ഫോണ്‍: 9656933339
മെയില്‍: support@entekrishi.com
തിരുവനന്തപുരം ജില്ലയിലെ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്
