തിരുവനന്തപുരം ബാലരാമപുരത്ത് കട്ടച്ചല്‍ക്കുഴിയിലുള്ള നാളികേര ഗവേഷണകേന്ദ്രം ‘നാളികേര മൂല്യവര്‍ധിതോല്‍പന്ന നിര്‍മ്മാണം’ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം നല്കുന്നു. താല്പര്യമുള്ള നാളികേരകര്‍ഷകര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, എഫ്.പി.ഓ (FPO), വ്യക്തികള്‍, സംരംഭകര്‍, വിവിധ ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് 0471-2400621, 8547603318 എന്നീ നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
തേങ്ങയില്നിന്ന് ഉല്പന്നങ്ങളുണ്ടാക്കാം
