കഴിഞ്ഞ മൂന്നുവർഷത്തിനകം ഫിഷറീസ് വിഷയത്തിൽ വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കിയവർക്ക് രണ്ടുമാസത്തെ കരിമീൻകൃഷി പരിശീലനം സൗജന്യമായി നൽകുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം 2024 ജനുവരി 31ന് രാവിലെ 10ന് കൊല്ലം ജില്ലയിലെ നീണ്ടകരയിലുള്ള എ.ഡി.എ.കെ റീജിയണൽ ഓഫീസിൽ അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 8289925683
കരിമീൻകൃഷിയില് പരിശീലനം
