Menu Close

‘നഴ്സറി പരിപാലനം’ എന്ന വിഷയത്തിൽ പരിശീലനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘നഴ്സറി പരിപാലനം’ എന്ന വിഷയത്തിൽ 2024 ആഗസ്റ്റ് 24 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300 രൂപ .താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണി വരെ രജിസ്റ്റർ ചെയ്യേണ്ടതാണ്.