Menu Close

ശാസ്ത്രീയമായ പശുവളർത്തലിൽ പരിശീലനം

കേരള കാർഷിക സർവ്വകലാശാല കമ്മ്യൂണിക്കേഷൻ സെൻ്റർ  മണ്ണുത്തിയിൽ വച്ച് 2025 മാർച്ച് 21 ന് ശാസ്ത്രീയമായ പശുവളർത്തൽ എന്ന  വിഷയത്തിൽ ഏകദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ഫീസ്-550/- രൂപ. ഫോൺ നമ്പർ : 0487 -2370773 / 8547070773.