കാർഷിക സർവകലാശാല ഇൻസ്ട്രക്ഷണൽ ഫാം, വെള്ളാനിക്കരയിൽ ‘പച്ചക്കറി വിളകളിലെ കൃത്യത കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന 2024 മാർച്ച് 5, 6 ദിവസത്തെ പ്രവർത്തിപരിചയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ഫീസ് 1500/- രൂപയാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കാർഷിക സർവകലാശാല സർട്ടിഫിക്കറ്റ് നൽകുന്നതാണ് ഫോൺ നമ്പർ:0487 2961457
പച്ചക്കറിവിളകളിലെ കൃത്യതകൃഷിയിൽ പരിശീലനം
