Menu Close

കൃത്യതാ കൃഷിയിൽ പരിശീലനം

പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 2025 മാർച്ച് 25ന് രാവിലെ 10 മണി മുതൽ 4 മണിവരെ  കർഷകർക്കായി കൃത്യതാ കൃഷി   (Precision Farming) എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ 0466 2212279, 29122008, 6282937809 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക