Menu Close

ഭക്ഷ്യസുരക്ഷയില്‍ പരിശീലനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആൻറ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രാലയവും സംയുക്തമായി ‘ചെറുകിട ഭക്ഷ്യസംസ്കരണശാലകളുടെ ഭക്ഷ്യസുരക്ഷ’ എന്ന വിഷയത്തില്‍ 2024 മെയ് 21 ന് രാവിലെ 10 മണിമുതല്‍ 1.00 മണിവരെ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 590 രൂപ. അപേക്ഷിക്കേണ്ട അവസാനതീയതി 2024 മേയ് 17. ഫോൺ – 9894244344, 9080153435, വെബ്സൈറ്റ് – niftem-t.ac.in