താറാവ് വളര്‍ത്തലില്‍ പരിശീലനം സ്വന്തം ലേഖകന്‍ November 30, 2023 പഠനം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി താറാവ് വളര്‍ത്തലില്‍ 2023 ഡിസംബര്‍ 22 ന് സൗജന്യപരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131 നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാംഫോണ്‍ – 0479 2457778. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, താറാവ് വളര്‍ത്തലില്‍ പരിശീലനം, പരിശീലനം, വാര്‍ത്താവരമ്പ് Post navigation Previous Previous post: മിതമായ/ ഇടത്തരം മഴ ഈ ആഴ്ചയിലും തുടരുംNext Next post: കാട വളര്‍ത്തല്‍ പരിശീലനം