റബ്ബര്‍ബോര്‍ഡ് 2024 ജൂണ്‍ 12-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് തേനീച്ചവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. കര്‍ഷകര്‍, റബ്ബറുത്പാദകസംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടുന്നതിനുള്ള മാര്‍ഗ്ഗമാണ് തേനീച്ചവളര്‍ത്തല്‍. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ തേനീച്ചവളര്‍ത്തലില്‍നിന്ന് മെച്ചപ്പെട്ട വരുമാനം നേടാന്‍ കഴിയും. ഫോൺ – 9447710405, വാട്സാപ്പ് – 04812351313, ഇ മെയില്‍ – training@rubberboard.org.in
തേനീച്ചവളര്‍ത്തലിൽ പരിശീലനം
