കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ തിരുവനന്തപുരം വെള്ളായണി റിസര്‍ച് ടെസ്റ്റിങ് ആന്‍ഡ് ട്രെയിനിങ് സെന്ററിൽ വച്ച് ഈ 2024 മാർച്ച് 19 മുതല്‍ 21 വരെയുളള തീയതികളില്‍ പരിശീലനം നടക്കുന്നു. കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, FPO കള്‍, SHG അംഗങ്ങള്‍, യുവാക്കള്‍ എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
ഫോൺ – 0471-2481763 (രാവിലെ 10 മുതല്‍ 5 മണിയുളള സമയങ്ങളില്‍ വിളിക്കുക)
കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ പരിശീലനം