തക്കാളിക്കായുടെ അഗ്രഭാഗം കറുത്തുകാണപ്പെടാറുണ്ട്. കാല്‍സ്യത്തിന്റെ അഭാവം കായവളര്ച്ചയെ സാരമായി ബാധിക്കുന്നതിനാലാണിത്. ഇതിനു പ്രതിവിധിയായി, മണ്ണൊരുക്കുമ്പോള്‍ത്തന്നെ, സെന്റിന് 3 കിലോഗ്രാം എന്നതോതില്‍ കുമ്മായം ചേര്‍ത്തുകൊടുത്താല്‍ ആവശ്യമായ കാല്‍സ്യം കിട്ടിക്കോളും. കാല്‍സ്യത്തിന്റെ അഭാവം രൂക്ഷമായി കാണുന്നുവെങ്കില്‍ കാല്‍സ്യം നൈട്രേറ്റ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്
തക്കാളിക്കായയുടെ അഗ്രം കറുത്താല്‍
