Menu Close

Tag: തക്കാളി

വരൂ, ഹീറോയിസം കാണിക്കാം തക്കാളിയില്‍

വിപണിയറിഞ്ഞ് പണിയെടുത്താല്‍ കൃഷിയുടെ സീന്‍ മാറും. അല്ലാതെ പഴകിയ ധാരണകളുമായിരുന്നാല്‍ ഉള്ളതുകൊണ്ടു തൃപ്തിപ്പെടേണ്ടിവരും. രണ്ടിലേതുവേണമെന്ന് ചിന്തിക്കേണ്ട സമയമാണിത്. ഇക്കാര്യം നമുക്ക് അടുത്തസമയത്തെ കമ്പോളനിലവച്ച് ഒന്നു പരിശോധിക്കാം.ഉദാഹരണത്തിന് തക്കാളി എടുക്കാം. പോയ വർഷങ്ങളിലെ ട്രെൻഡ് വച്ചുനോക്കിയാല്‍…

തക്കാളിക്കായയുടെ അഗ്രം കറുത്താല്‍

തക്കാളിക്കായുടെ അഗ്രഭാഗം കറുത്തുകാണപ്പെടാറുണ്ട്. കാല്‍സ്യത്തിന്റെ അഭാവം കായവളര്‍ച്ചയെ സാരമായി ബാധിക്കുന്നതിനാലാണിത്. ഇതിനു പ്രതിവിധിയായി, മണ്ണൊരുക്കുമ്പോള്‍ത്തന്നെ, സെന്‍റിന് 3 കിലോഗ്രാം എന്നതോതില്‍ കുമ്മായം ചേര്‍ത്തുകൊടുത്താല്‍ ആവശ്യമായ കാല്‍സ്യം കിട്ടിക്കോളും. കാല്‍സ്യത്തിന്റെ അഭാവം രൂക്ഷമായി കാണുന്നുവെങ്കില്‍ കാല്‍സ്യം…

രാജ്യത്തെ തക്കാളി വിലക്കയറ്റത്തിന് നേരിയ ഇടര്‍ച്ച

ആഴ്ചകളായി ഇന്ത്യയെയാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന തക്കാളിവിലക്കയറ്റത്തിന് താമസിയാതെ ശമനമാകുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ തരുന്ന സൂചന. രാജ്യത്ത് തക്കാളി വില 250 രൂപയിലും ഉയര്‍ന്ന നാളുകളാണ് കടന്നുപോയത്. എന്നാല്‍ ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ…