പ്രധാനമന്ത്രി മത്സ്യസമ്പദാ പദ്ധതിയിൽ ഉൾപ്പെടുത്തി ഓരുജല കൂട് കൃഷി യൂണിറ്റുകൾ, സ്റ്റോറേജ് ഫെസിലിറ്റിയോടുകൂടിയ ഫിഷ് ഓട്ടോ കിയോസ്‌ക്, പോർട്ടബിൾ സോളാർ
ഡ്രയർ, സീ സോഫ്റ്റി കിറ്റ് എന്നിവയ്ക്കായി ഇരവിപുരം സൗത്ത് മത്സ്യഗ്രാമത്തിലെ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി എട്ട് വൈകിട്ട് അഞ്ചിനകം
ഇരവിപുരം/ മയ്യനാട് മത്സ്യഭവനിലോ കൊല്ലം ജില്ലാ ഓഫീസിലോ നൽകണം ഫോൺ നമ്പർ 0474 2792850.