കേരളതീരത്ത് ദുർബലമായിത്തുടരുന്ന കാലവർഷകാറ്റ് വരുംദിവസങ്ങളിൽ പതിയെ ശക്തിപ്രാപിക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. നിലവിൽ ഉയർന്നനിലയിൽ ആന്ധ്രാതീരത്തിനു മുകളിലുള്ള ചക്രവാതച്ചുഴി വരുംദിവസങ്ങളിൽ കർണാടക – മഹാരാഷ്ട്ര മേഖലയിലേക്ക് നീങ്ങുന്നതിനനുസരിച്ച് ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച…
കാലവര്‍ഷം കേരളത്തില്‍ ഇനിയും ശക്തിപ്രാപിക്കാത്ത അവസ്ഥയാണ്. ബംഗാളുള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴികള്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും അടുത്ത ദിവസങ്ങളിലും മഴപെയ്യിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രകാലാവസ്ഥാവകുപ്പ്. തെക്കന്ജില്ലകളൊഴിച്ച പ്രദേശങ്ങളിലാണ് മഴസാധ്യത കൂടുതല്‍.കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി…
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും സൃഷ്ടിക്കുന്ന മഴ ഈയാഴ്ച കൂടി നിലനിന്നേക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങളില്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ മഴ കനത്തേക്കാം. വടക്കന്‍കേരളത്തില്‍ അടുത്ത രണ്ടുമൂന്നുദിവസംകൊണ്ട് മഴയുടെ തോത് കുറയുമെന്നാണ് തോന്നുന്നതെങ്കില്‍…
അതിശക്തമായ മഴ പ്രവചിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ഇന്ന് (2024 മെയ് 13) ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ…
മഴ നമുക്ക് വരമാണെങ്കിലും മഴക്കാലത്ത് പലകാര്യങ്ങളില്‍ നമ്മുടെ കരുതല്‍ വേണം. അതിലൊന്നാണ് പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അഞ്ഞൂറോളം ആളുകള്‍ പാമ്പ് കടിയേറ്റ് മരിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. മഴക്കാലത്തും പറമ്പിലും വീട്ടിലുമായി…