ഇന്ത്യ ഇന്നും ഒരു കാര്‍ഷികരാജ്യമാണ്. ഇവിടെ ഏറ്റവും കൂടുതലാളുകൾ ജോലി ചെയ്യുന്നത് കാർഷികമേഖലയിലാണ്. എങ്കിലും, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ, മറ്റു മേഖലകളെ അപേക്ഷിച്ച് കാർഷികമേഖലയുടെ പങ്ക് കുറവാണ്. എന്താണ് ഇതിനുകാരണം?ഒരാൾ ഏതെങ്കിലുമൊരു ബിസിനസ്…
വിപണിയറിഞ്ഞ് പണിയെടുത്താല്‍ കൃഷിയുടെ സീന്‍ മാറും. അല്ലാതെ പഴകിയ ധാരണകളുമായിരുന്നാല്‍ ഉള്ളതുകൊണ്ടു തൃപ്തിപ്പെടേണ്ടിവരും. രണ്ടിലേതുവേണമെന്ന് ചിന്തിക്കേണ്ട സമയമാണിത്. ഇക്കാര്യം നമുക്ക് അടുത്തസമയത്തെ കമ്പോളനിലവച്ച് ഒന്നു പരിശോധിക്കാം.ഉദാഹരണത്തിന് തക്കാളി എടുക്കാം. പോയ വർഷങ്ങളിലെ ട്രെൻഡ് വച്ചുനോക്കിയാല്‍…
കൊളംബിയയിലെ പനനീര്‍പ്പൂക്കൃഷി ഇന്ന് ഫെബ്രുവരി 14 പ്രണയദിനമാണ് (Valentine’s Day). പണ്ട്, വീട്ടുമുറ്റത്തെ ചെമ്പകത്തില്‍നിന്ന് ശ്രദ്ധയോടെ ഇറുത്തെടുത്ത ചെമ്പകപ്പൂക്കള്‍ കൈവെള്ളയില്‍ ഹൃദയംപോലെ ചേര്‍ത്തുപിടിച്ച്, വഴിവക്കില്‍കാത്തുനിന്ന്, പ്രിയപ്പെട്ടയൊരാള്‍ക്ക് വിറയലോടെനീട്ടിയ നാളുകള്‍ ഓര്‍ത്തുപോകുന്നുണ്ടോ? എങ്കില്‍, നമുക്കിപ്പോള്‍ അമേരിക്കയില്‍…
കളിയായി പറഞ്ഞുപോകാവുന്ന പേരല്ല കളകള്‍ (weeds) എന്നത്. ഭൂമധ്യരേഖയോടുചേര്‍ന്ന ഉഷ്ണമേഖലാ കാലാവസ്ഥയിൽ (Tropical Climate) കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇവയുടെ ശല്യം. അധ്വാനവും കൃഷിച്ചെലവും കൂട്ടുന്ന ഏടാകൂടമാണ് കളനിയന്ത്രണം.കൃഷിയിലും പരിസ്ഥിതിയിലും കളകളുണ്ടാക്കുന്ന…