Menu Close

Tag: Pinarayi Vijayan

ഫിലിപ്പൈന്‍സ് മാതൃക, കോള്‍നിലങ്ങള്‍ക്കായി റൈസ്മില്‍…മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തില്‍ കര്‍ഷകരുടെ സജീവപങ്കാളിത്തം

കേരളത്തിലെ കാര്‍ഷികമേഖല കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രതിസന്ധികളും പ്രായോഗികമായ പരിഹാരനിര്‍ദ്ദേശങ്ങളും കൊണ്ട് അര്‍ത്ഥവത്തായ കൂടിച്ചേരലായി ആലപ്പുഴയില്‍ നടന്ന, കര്‍ഷകരും മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം. നമ്മുടെ കാർഷിക മേഖലയുടെ നേട്ടങ്ങളും കോട്ടങ്ങളും പ്രതിസന്ധികളും അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി…

ഈ കാലം കേരളത്തിന്റെ കാര്‍ഷികപുരോഗതിയുടെ കാലം: മുഖ്യമന്ത്രി

വ്യത്യസ്ത കാര്‍ഷികമേഖലകളില്‍ കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയിലെ നവകേരളനിര്‍മ്മിതിക്കായുള്ള കര്‍ഷകസംഗമത്തില്‍ നടത്തിയ വിശദീകരണത്തിന്റെ പ്രസക്തഭാഗങ്ങള്‍. മത്സ്യം വളര്‍ത്തല്‍കേരളീയരുടെ ഒഴിവാക്കാനാവാത്ത ഭക്ഷ്യവിഭവമായ മത്സ്യത്തിന്റെ ഉല്പാദനത്തില്‍ വലിയ മുന്നേറ്റം കേരളം കൈവരിച്ചു. രാജ്യത്ത്…

നവകേരളനിർമിതിക്ക് കർഷകരുമായുള്ള മുഖാമുഖം ആലപ്പുഴയിൽ നടന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ

നവകേരളനിർമിതിക്ക് കർഷകരുമായുള്ള മുഖാമുഖം ആലപ്പുഴയിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍: അടുത്ത 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്തും. അതിനുതകുന്നവിധത്തിൽ കാർഷികമേഖലയിൽ…

വയനാട്ടിലെ വന്യജീവിയാക്രമണം; മുഖ്യമന്ത്രി പങ്കെടുത്ത് ജില്ലാപ്രതിനധികളുമായി ചർച്ച

വയനാട്ടിലെ വന്യജീവിയാക്രമണം തടയാനുള്ള നടപടികൾ ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചനടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ യോഗം വിലയിരുത്തി.മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുകയാണെന്നും അത് മനുഷ്യന് അപകടമില്ലാതെ…

കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷികപാക്കേജ്

കേരളാ സാമ്പത്തികപുനരുജ്ജീവന പരിപാടി കേരളത്തിലെ കൃഷിയുടെ ഭാവിയും മുഖച്ഛായയും മാറ്റിമറിക്കുന്ന വന്‍പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂല്യവർധിത കാർഷികമിഷന്റെ (VAAM) കീഴിൽ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ പരിപാടികളാണ് തയ്യാറാകുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ്…